ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 14, 2018

ശുഭചിന്ത



അധികാരത്തില് അഴിമതിയില്ല. ആളുകളാണ് അഴിമതിക്കാര്. അവര്ക്ക് അധികാരം ലഭിക്കുമ്പോള് അതു പ്രകടമാകുന്നു.


Power doesn’t corrupt. People are corrupt. When they get empowered, it becomes apparent.

സദ്ഗുരു 

No comments:

Post a Comment