താനുമായി സമ്പര്‍ക്കത്തില്‍ വരുന്ന ആര്‍ക്കും എന്തിനും വേണ്ടി പൂര്‍ണ്ണ ചേതനയോടെ തന്റെ ഭാഗത്തുനിന്നും ഏറ്റവും ഉത്തമമായതു ചെയ്യുക എന്നതാണ് മനുഷ്യത്വം.
സദ്ഗുരു
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment