ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 1, 2018

ശുഭചിന്ത



നിങ്ങള് എന്തും തന്റെ ആവശ്യത്തേക്കാള് കൂടുതല് ഉപയോഗിക്കുന്നെങ്കില് മൊത്തത്തില് നോക്കുമ്പോള് അതു സകലജീവജാലങ്ങളോടും ചെയ്യുന്ന ഒരു കുറ്റകൃത്യമാണ്.


If you use more of anything than you need, on the overall scale of things, you are committing a crime against all life.

സദ്ഗുരു 

No comments:

Post a Comment