ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, March 9, 2018

ശുഭചിന്ത

നിങ്ങള് മനസ്സിന്റെ സങ്കുചിതാവസ്ഥയില് നിന്നും മോചിതമാകുമ്പോള്, വിവേചനമില്ലാത്ത ഒരു സ്നേഹഭാവവും ഉള്ക്കൊള്ളാനുള്ള കഴിവും സംജാതമാകും.

When you become free from the meanness of the mind, an indiscriminate sense of love and inclusion arises.

സദ്‌ഗുരു വചനങ്ങൾ

No comments:

Post a Comment