ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, March 4, 2018

ശുഭചിന്ത

സന്നദ്ധസേവനമെന്നാല്, നിങ്ങള് സ്വമനസ്സാലെ ചെയ്യാന് തയാറാകുന്നുവെന്നാണ് - വേറൊരു തരത്തില്പ്പറഞ്ഞാല് ജീവിതവുമായി പൂര്ണമായി സമരസപ്പെടുന്നു.


Volunteering means to become willing, or, in other words, to become an absolute YES to life.

സദ്‌ഗുരു വചനങ്ങൾ, 

No comments:

Post a Comment