ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, March 10, 2018

ശുഭചിന്ത

ദൈവം എല്ലായിടത്തുമുണ്ട്' എന്നു പറഞ്ഞാലും, 'എല്ലാം ഒരേ ഊര്ജമാണ് ' എന്നു പറഞ്ഞാലും - എല്ലാം ഒരേ യാഥാര്ഥ്യം, വിവിധതരത്തില് പ്രകടിപ്പിച്ചി രിക്കുന്നതാണ്.

Whether you say 'God is everywhere' or you say 'everything is one energy' – it is the same reality, expressed in different ways.

സദ്‌ഗുരു വചനങ്ങൾ,

No comments:

Post a Comment