ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, July 9, 2017

ശുഭചിന്ത


Image result for flowers


അണുമുതല് ബ്രഹ്മാണ്ഡം വരെ, ഭൌതികമായതെല്ലാം എപ്പോഴും ചാക്രികമായി ചലിച്ചുകൊണ്ടിരിക്കും. ഇതിനാണ് കാലം എന്നു പറയുന്നത്.

From the atomic to the cosmic, everything physical is always in cyclical motion. This is the aspect called Kala.


No comments:

Post a Comment