ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, July 5, 2017

ശുഭചിന്ത


Mystic Quote - Sadhguru


ഭൂമിയിലെ ഓരോ മനുഷ്യനും ഓരോ മാര്ഗമുണ്ടെന്ന്, ആദിയോഗി ശിവന് ഊന്നിപ്പറഞ്ഞു. അതാണ് അദ്ദേഹം പകര്ന്നുതന്ന സമ്പ്രദായത്തിന്റെ അതുല്യത.


For every person on the planet, there is a way, Adiyogi insisted. That was the uniqueness of the system he imparted.


No comments:

Post a Comment