ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 9, 2017

ശുഭചിന്ത,




ലിംഗഭേദത്തിനു വളരെയധികം പ്രാധാന്യം കൊടുക്കപ്പെടുന്നു. മനുഷ്യനെ മനുഷ്യനായിത്തന്നെ കാണാന് നമുക്കു കഴിയണം.


Gender is given too much importance. We should be able to see humans just as humans.


No comments:

Post a Comment