ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, October 3, 2017

ശുഭചിന്ത,




ജലം ഒരു കച്ചവടച്ചരക്കല്ല -- അത് ഒരു ജീവൽ പ്രദായിനി ആണ്. എല്ലാ മനുഷ്യർക്കും അത് ലഭ്യമാകുന്നുവെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്.


Water is not a commodity to be traded – it is life-making material. We need to ensure every human being has access to it.


No comments:

Post a Comment