ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 26, 2017

108 ശിവ ക്ഷേത്രങ്ങൾ

ക്ഷേത്രംമൂർത്തിദർശനംശിവസോത്രത്തിലെ പേർഗ്രാമം/നഗരം, ജില്ലചിത്രം
തൃശ്ശൂർ വടക്കുന്നാഥക്ഷേത്രംവടക്കുംനാഥൻ, ശ്രീരാമൻ, ശങ്കരനാരായണൻപടിഞ്ഞാറ്ശ്രീമദ് ദക്ഷിണ കൈലാസംതൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല
വടക്കുംനാഥക്ഷേത്രം-തെക്കേഗോപുരം.jpg
ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രംപെരുംതൃക്കോവിലപ്പൻകിഴക്ക്ശ്രീപേരൂർഉദയംപേരൂർ
എറണാകുളം ജില്ല
ഉദയമ്പേരൂർ പെരുംതൃക്കോവിൽക്ഷേത്രം-കിഴക്കേഗോപുരം.jpg
രവീശ്വരപുരം ശിവക്ഷേത്രംരവീശ്വരത്തപ്പൻകിഴക്ക്ഇരവീശ്വരംകൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
Raveeswaram Siva Temple, Kodungaloor.jpg
ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രംസ്ഥാണുമലയപെരുമാൾകിഴക്ക്ശുചീന്ദ്രംശുചീന്ദ്രം
കന്യാകുമാരി ജില്ല
Suchindram - Thanumalayan Temple1.jpg
ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രംനടരാജൻപടിഞ്ഞാറ്ചൊവ്വരചൊവ്വര
എറണാകുളം ജില്ല
Chidambareswara Temple-Chowwara.jpg
മാത്തൂർ ശിവക്ഷേത്രംമാത്തൂരേശ്വരൻ പാർവ്വതിപടിഞ്ഞാറ്മാത്തൂർപന്നിതടം
തൃശ്ശൂർ ജില്ല
Mathoor Siva Temple.jpg
തൃപ്രങ്ങോട്ട് ശിവക്ഷേത്രംതൃപ്രങ്ങോട്ടപ്പൻപടിഞ്ഞാറ്തൃപ്രങ്ങോട്ട്തൃപ്രങ്ങോട്
മലപ്പുറം ജില്ല
Thriprangodu temple.jpg
മുണ്ടൂർ ശിവക്ഷേത്രംമുണ്ടയൂരപ്പൻപടിഞ്ഞാറ്മുണ്ടയൂർമുണ്ടൂർ
തൃശ്ശൂർ ജില്ല
Mundayur Siva Temple.jpg
തിരുമാന്ധാംകുന്ന് ക്ഷേത്രംതിരുമാന്ധാംകുന്നിലപ്പൻ, തിരുമാന്ധാംകുന്നിലമ്മകിഴക്ക്ശ്രീമാന്ധാംകുന്ന്അങ്ങാടിപ്പുറം
മലപ്പുറം ജില്ല
Tthirumandhamkunnu Temple.jpg
ചൊവ്വല്ലൂർ ശിവക്ഷേത്രംചൊവ്വല്ലൂരപ്പൻപടിഞ്ഞാറ്ചൊവ്വല്ലൂർചൊവ്വല്ലൂർ
ഗുരുവായൂർ
തൃശ്ശൂർ ജില്ല
Chowwallur Siva Temple.jpg
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രംമുടിക്കോട്ടപ്പൻപടിഞ്ഞാറ്പാണഞ്ചേരിമുടിക്കോട്
തൃശ്ശൂർ ജില്ല
Pananchery Mudikkode Siva Temple.jpg
അന്നമനട മഹാദേവക്ഷേത്രംകിരാതമൂർത്തിപടിഞ്ഞാറ്കുരട്ടി/കൊരട്ടിഅന്നമനട
തൃശ്ശൂർ ജില്ല
അന്നമനട മഹാദേവക്ഷേത്രം-കിഴക്കേ ഗോപുരവാതിൽ.jpg
മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രംകിരാതമൂർത്തി, മഹാവിഷ്ണുകിഴക്ക്കുരട്ടി/കൊരട്ടിമാന്നാർ
ആലപ്പുഴ ജില്ല
Mannar Thrikkuratti Mahadev Temple, Mannar, Kerala.jpg
പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രംപുരമുണ്ടേക്കാട്ടപ്പൻ-പുരണ്ടേക്കാട്ട്എടപ്പാൾ
മലപ്പുറം ജില്ല
പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം.jpg
അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രംശ്രീകണ്ഠേശ്വരൻ-അവുങ്ങന്നൂർഅവണൂർ
തൃശ്ശൂർ ജില്ല
അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം.jpg
കൊല്ലൂർ മൂകാംബിക ക്ഷേത്രംകൊല്ലൂർ മഹാദേവൻ, മൂകാംബിക-കൊല്ലൂർകൊല്ലൂർ
ഉഡുപ്പി ജില്ല, കർണ്ണാടകം
Sree Mookambika Temple.JPG
എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രംതിരുമംഗലത്തപ്പൻ
മഹാവിഷ്ണു
-തിരുമംഗലംഎങ്ങണ്ടിയൂർ
തൃശ്ശൂർ ജില്ല
Thirumangalam - Siva Temple1.jpg
തൃക്കാരിയൂർ മഹാദേവക്ഷേത്രംതൃക്കാരിയൂരപ്പൻ-തൃക്കാരിയൂർതൃക്കാരിയൂർ
എറണാകുളം ജില്ല
Thrikariyur temple.jpg
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രംകുടപ്പനക്കുന്ന് മഹാദേവൻ-കുന്നപ്രംകുടപ്പനക്കുന്ന്
തിരുവനന്തപുരം ജില്ല
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം.jpg
വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രംശിവൻശ്രീവെള്ളൂർവെള്ളൂർ
കോട്ടയം ജില്ല
പെരുന്തട്ട മഹാദേവക്ഷേത്രം.jpg
അഷ്ടമംഗലം മഹാദേവക്ഷേത്രംഅഷ്ടമൂർത്തികിഴക്ക്അഷ്ടമംഗലംഅഷ്ടമംഗലം
തൃശ്ശൂർ ജില്ല
അഷ്ടമംഗലം മഹാദേവക്ഷേത്രം.jpg
ഐരാണിക്കുളം മഹാദേവക്ഷേത്രംതെക്കേടത്തപ്പൻ, വടക്കേടത്തപ്പൻകിഴക്ക്ഐരാണിക്കുളംമാള
തൃശ്ശൂർ ജില്ല
Iranikulam temple.jpg
കൈനൂർ മഹാദേവക്ഷേത്രംകൈനൂർ മഹാദേവൻകിഴക്ക്കൈനൂർകൈനൂർ
തൃശ്ശൂർ ജില്ല
കൈനൂർ ശിവക്ഷേത്രം.jpg
ഗോകർണ്ണം മഹാബലേശ്വരക്ഷേത്രംമഹാബലേശ്വരൻകിഴക്ക്ഗോകർണ്ണംഗോകർണ്ണം
ഉത്തര കന്നട ജില്ല, കർണ്ണാടകം
Mahabaleshwara Temple.JPG
എറണാകുളം ശിവക്ഷേത്രംഎറണാകുളത്തപ്പൻപടിഞ്ഞാറ്എറണാകുളംഎറണാകുളം
എറണാകുളം ജില്ല
Ernakulathappan Temple.JPG
പാഴൂർ പെരുംതൃക്കോവിൽക്ഷേത്രംപെരുംതൃക്കോവിലപ്പൻകിഴക്ക്പാരിവാലൂർപിറവം
എറണാകുളം ജില്ല
പാഴൂർ പെരുംതൃക്കോവിൽ.jpg
അടാട്ട് മഹാദേവക്ഷേത്രംഅടാട്ട് മഹാദേവൻകിഴക്ക്അടാട്ട്അടാട്ട്
തൃശ്ശൂർ ജില്ല
Adattu - Mahadeva Temple.jpg
പരിപ്പ് മഹാദേവക്ഷേത്രംശിവൻകിഴക്ക്നൽപ്പരപ്പിൽഅയ്മനം
കോട്ടയം ജില്ല
ParippuMahadevaTemple.jpg
ശാസ്തമംഗലം മഹാദേവക്ഷേത്രംശാസ്തമംഗലത്തപ്പൻകിഴക്ക്ചാത്തമംഗലംശാസ്തമംഗലം
തിരുവനന്തപുരം ജില്ല
Sasthamangalam.jpg
പെരുമ്പറമ്പ് മഹാദേവക്ഷേത്രംപെരുമ്പറമ്പിലപ്പൻകിഴക്ക്പാറാപറമ്പ്എടപ്പാൾ
മലപ്പുറം ജില്ല
PerumparambuSivaTemple.jpg
തൃക്കൂർ മഹാദേവക്ഷേത്രംതൃക്കൂരപ്പൻവടക്ക്തൃക്കൂർതൃക്കൂർ
തൃശ്ശൂർ ജില്ല
Thrikkur-Mahadeva-Temple.JPG
പാലൂർ മഹാദേവക്ഷേത്രംപാലൂരപ്പൻകിഴക്ക്പനയൂർതത്തമംഗലം
പാലക്കാട് ജില്ല
Palur Panayur Siva Temple.jpg
വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രംതിരുനെട്ടൂരപ്പൻകിഴക്ക്വൈറ്റിലനെട്ടൂർ
എറണാകുളം ജില്ല
Nettur temple.jpg
വൈക്കം മഹാദേവക്ഷേത്രംതിരുവൈക്കത്തപ്പൻകിഴക്ക്വൈക്കംവൈക്കം
കോട്ടയം ജില്ല
Vaikom Temple.JPG
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രംരാമേശ്വരൻ/രാമനാഥൻപടിഞ്ഞാറ്രാമേശ്വരംകൊല്ലം
കൊല്ലം ജില്ല
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം.JPG
അമരവിള രാമേശ്വരം മഹാദേവക്ഷേത്രംരാമേശ്വരൻ/രാമനാഥൻകിഴക്ക്രാമേശ്വരംഅമരവിള
തിരുവനന്തപുരം ജില്ല
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം.jpg
ഏറ്റുമാനൂർ മഹാദേവക്ഷേത്രംഅഘോരമൂർത്തി/ഏറ്റുമാനൂരപ്പൻപടിഞ്ഞാറ്ഏറ്റുമാനൂർഏറ്റുമാനൂർ
കോട്ടയം ജില്ല
Ettumanoor Temple North Gate Entrance.JPG
കാഞ്ഞിലശേരി മഹാദേവക്ഷേത്രംരുദ്രൻപടിഞ്ഞാറ്എടക്കൊളംകൊയിലാണ്ടി
കോഴിക്കോട് ജില്ല
കാഞ്ഞിലശേരി മഹാദേവക്ഷേത്രം.jpg
ചെമ്മന്തിട്ട മഹാദേവക്ഷേത്രംരുദ്രൻകിഴക്ക്ചെമ്മന്തട്ട്ചെമ്മന്തട്ട
തൃശ്ശൂർ ജില്ല
Chemmanthatta Siva Temple Tower.JPG
ആലുവ ശിവക്ഷേത്രംശിവൻകിഴക്ക്ആലുവആലുവ
എറണാകുളം ജില്ല
Aluva Manappuram Siva Temple Main.JPG
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രംശിവൻ, ശ്രീ ഉയ്യവന്തപ്പെരുമാൾകിഴക്ക്തിരുമിറ്റക്കോട്ട്തിരുമിറ്റക്കോട്
പാലക്കാട് ജില്ല
Anchumurthi Thirumittakkodu - Mahadeva Temple.jpg
വേളോർവട്ടം മഹാദേവ ക്ഷേത്രംവടക്കനപ്പൻ, തെക്കനപ്പൻകിഴക്ക്ചേർത്തലവേളോർവട്ടം
ആലപ്പുഴ ജില്ല
Velorvattom siva temple.jpg
കല്ലാറ്റുപുഴ മഹാദേവക്ഷേത്രംശിവൻകിഴക്ക്കല്ലാറ്റുപുഴമുറ്റിച്ചൂർ
തൃശ്ശൂർ ജില്ല
മുറ്റിച്ചൂർ കല്ലാറ്റുപുഴ temple.JPG
തൃക്കുന്ന് മഹാദേവക്ഷേത്രംശിവൻകിഴക്ക്തൃക്കുന്ന്കാഞ്ഞാണി
തൃശ്ശൂർ ജില്ല
തൃക്കുന്ന് മഹാദേവക്ഷേത്രം.jpg
ചെറുവത്തൂർ മഹാദേവക്ഷേത്രംശിവൻകിഴക്ക്ചെറുവത്തൂർകുന്നംകുളം
തൃശ്ശൂർ ജില്ല
ചെറുവത്തൂർ മഹാദേവക്ഷേത്രം.jpg
പൂങ്കുന്നം ശിവക്ഷേത്രംശിവൻപടിഞ്ഞാറ്പൊങ്ങണംപൂങ്കുന്നം
തൃശ്ശൂർ ജില്ല
Poonkunnam Siva Temple, Thrisur.jpg
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രംദക്ഷിണാമൂർത്തികിഴക്ക്തൃക്കപാലീശ്വരംനിരണം
പത്തനംതിട്ട ജില്ല
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം.jpg
കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രംദക്ഷിണാമൂർത്തി (രണ്ട് പ്രതിഷ്ഠകൾ)കിഴക്ക്തൃക്കപാലീശ്വരംപെരളശ്ശേരി
കണ്ണൂർ ജില്ല
Trikkapaalam Temple.jpg
നാദാപുരം ഇരിങ്ങന്നൂർ ശിവക്ഷേത്രംദക്ഷിണാമൂർത്തികിഴക്ക്തൃക്കപാലീശ്വരംനാദാപുരം
കോഴിക്കോട് ജില്ല
Nadapuram siva temple.jpg
അവിട്ടത്തൂർ ശിവക്ഷേത്രംഅവിട്ടത്തൂരപ്പൻപടിഞ്ഞാറ്അവിട്ടത്തൂർഅവിട്ടത്തൂർ
തൃശ്ശൂർ ജില്ല
AvittathurSivaTemple4.JPG
പനയന്നാർകാവ് ക്ഷേത്രംപനയന്നാർകാവ് ശിവൻ, പനയന്നാർകാവിലമ്മപടിഞ്ഞാറ്പരുമലമാന്നാർ
ആലപ്പുഴ ജില്ല
Panayannarkkavu temple, mannar.jpg
ആനന്ദവല്ലീശ്വരം ക്ഷേത്രംആനന്ദവല്ലീശ്വരൻ, ആനന്ദവല്ലിപടിഞ്ഞാറ്കൊല്ലംകൊല്ലം
കൊല്ലം ജില്ല
ആനന്ദവല്ലീശ്വരംക്ഷേത്രം.jpg
കാട്ടകാമ്പൽ ശിവക്ഷേത്രംശിവൻ, ഭഗവതികിഴക്ക്കാട്ടകമ്പാലകാട്ടകാമ്പാൽ
തൃശ്ശൂർ ജില്ല
KattakampalaMahadevaTemple.jpg
പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രംശിവൻ, പാർവ്വതികിഴക്ക്പഴയന്നൂർകൊണ്ടാഴി
തൃശ്ശൂർ ജില്ല
പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രം-ശിവനട.jpg
പേരകം മഹാദേവക്ഷേത്രംസദാശിവൻപടിഞ്ഞാറ്പേരകംചാവക്കാട്
തൃശ്ശൂർ ജില്ല
പേരകം ശിവക്ഷേത്രം.jpg
ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രംശിവൻ, പാർവ്വതിപടിഞ്ഞാറ്ആദമ്പള്ളിചക്കംകുളങ്ങര
എറണാകുളം ജില്ല
Chakkamkulangara sivakshethram.jpg
വീരാണിമംഗലം മഹാദേവക്ഷേത്രംശിവൻ, നരസിംഹമൂർത്തിപടിഞ്ഞാറ്അമ്പളിക്കാട്വടക്കാഞ്ചേരി
തൃശ്ശൂർ ജില്ല
Viranimangalam.jpg
ചേരാനല്ലൂർ മഹാദേവക്ഷേത്രംശിവൻകിഴക്ക്ചേരാനല്ലൂർചേരാനല്ലൂർ
തൃശ്ശൂർ ജില്ല
ചേരാനല്ലൂർമാരാപറമ്പ് മഹാദേവക്ഷേത്രം.jpg
മണിയൂർ മഹാദേവക്ഷേത്രംശിവൻപടിഞ്ഞാറ്മണിയൂർമങ്കട
മലപ്പുറം ജില്ല
മണിയൂർ മഹാദേവക്ഷേത്രം.jpg
കോഴിക്കോട് തളി ശിവക്ഷേത്രംപരമശിവൻകിഴക്ക്തളികോഴിക്കോട്
കോഴിക്കോട് ജില്ല
Thali Temple, Malabar District.jpg
കടുത്തുരുത്തി തളി മഹാദേവക്ഷേത്രംശിവൻകിഴക്ക്തളികടുത്തുരുത്തി
കോട്ടയം ജില്ല
Kaduthuruthy Thali Mahadeva Temple.jpg
കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രംശിവൻകിഴക്ക്തളികൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
Keezhthali Mahadeva Temple.jpg
തളികോട്ട മഹാദേവക്ഷേത്രംശിവൻപടിഞ്ഞാറ്തളിതാഴത്തങ്ങാടി
കോട്ടയം ജില്ല
Thalikotta Temple Main Srikovil.JPG
കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രംശിവൻ, കൊടുങ്ങല്ലൂരമ്മകിഴക്ക്കൊടുങ്ങല്ലൂർകൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
BhagavathiTemple,KDR2.JPG
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രംശ്രീകണ്ഠേശ്വരൻകിഴക്ക്വഞ്ചിയൂർശ്രീകണ്ഠേശ്വരം
തിരുവനന്തപുരം ജില്ല
Sreekanteswara Temple Trivandrum.jpg
തിരുവഞ്ചിക്കുളം ശിവക്ഷേത്രംസദാശിവൻ/തിരുവഞ്ചിക്കുളത്തപ്പൻകിഴക്ക്വഞ്ചുളേശ്വരംതിരുവഞ്ചിക്കുളം
തൃശ്ശൂർ ജില്ല
ThiruvanchikulamTemple.JPG
പടനായർകുളങ്ങര മഹാദേവക്ഷേത്രംശിവൻകിഴക്ക്പാഞ്ഞാർകുളംകരുനാഗപ്പള്ളി നഗരം
കൊല്ലം ജില്ല
പടനായർകുളങ്ങര മഹാദേവക്ഷേത്രം.jpg
തൃച്ചാറ്റുകുളം മഹാദേവക്ഷേത്രംവടുതലേശൻകിഴക്ക്ചിറ്റുകുളംപാണാവള്ളി
ആലപ്പുഴ ജില്ല
Thiruchattukulam Mahadevar Temple.JPG
ആലത്തൂർ പൊക്കുന്നിയപ്പൻ ക്ഷേത്രംപൊക്കുന്നിയപ്പൻകിഴക്ക്ആലത്തൂർആലത്തൂർ
പാലക്കാട് ജില്ല
Pokkunniayappan temple.jpg
കൊട്ടിയൂർ ശിവക്ഷേത്രംകൊട്ടിയൂരപ്പൻകിഴക്ക്കൊട്ടിയൂർകൊട്ടിയൂർ
കണ്ണൂർ ജില്ല
KottiyoorTemple.jpg
തൃപ്പാളൂർ മഹാദേവക്ഷേത്രംതൃപ്പാളൂരപ്പൻ, നരസിംഹമൂർത്തി, ശ്രീകൃഷ്ണൻകിഴക്ക്തൃപ്പാളൂർപുല്ലോട്
പാലക്കാട് ജില്ല
Thrippaloor Mahadeva Temple, PKD.jpg
പെരുന്തട്ട മഹാദേവക്ഷേത്രംശിവൻകിഴക്ക്പെരുന്തട്ടഗുരുവായൂർ
തൃശ്ശൂർ ജില്ല
തൃത്താല മഹാദേവക്ഷേത്രംതൃത്താലയപ്പൻകിഴക്ക്തൃത്താലതൃത്താല
പാലക്കാട് ജില്ല
തൃത്താലക്ഷേത്രം.jpg
തിരുവാറ്റാ മഹാദേവക്ഷേത്രംശിവൻകിഴക്ക്തിരുവല്ലതിരുവല്ല
പത്തനംതിട്ട ജില്ല
Thiruvatta Sivan (4).JPG
വാഴപ്പള്ളി മഹാശിവക്ഷേത്രംതിരുവാഴപ്പള്ളിലപ്പൻ, വാഴപ്പള്ളി ഭഗവതി, ഗണപതികിഴക്ക്വാഴപ്പള്ളിചങ്ങനാശ്ശേരി
കോട്ടയം ജില്ല
Vazhappallytemple.jpg
ചങ്ങംകുളങ്ങര മഹാദേവക്ഷേത്രംശിവൻകിഴക്ക്പുതുപ്പള്ളിചങ്ങംകുളങ്ങര
കൊല്ലം ജില്ല
Changamkulangara Siva Temple, Puthuppally.jpg
അഞ്ചുമൂർത്തിമംഗലം ക്ഷേത്രംസദാശിവൻകിഴക്ക്മംഗലംആലത്തൂർ
പാലക്കാട് ജില്ല
Anjumoorthy temple.JPG
തിരുനക്കര മഹാദേവക്ഷേത്രംതിരുനക്കര തേവർകിഴക്ക്തിരുനക്കരകോട്ടയം നഗരം
കോട്ടയം ജില്ല
Thirunakkara Siva temple.JPG
കൊടുമ്പ് മഹാദേവക്ഷേത്രംശിവൻകിഴക്ക്കൊടുമ്പൂർചിറ്റൂർ
പാലക്കാട് ജില്ല
Kodumbu Siva Temple.JPG
അഷ്ടമിച്ചിറ മഹാദേവക്ഷേത്രംതെക്കുംതേവർ, വടക്കുംതേവർകിഴക്ക്അഷ്ടമിക്കോവിൽഅഷ്ടമിച്ചിറ
തൃശ്ശൂർ ജില്ല
Ashtamichira Temple - അഷ്ടമിച്ചിറ ശ്രി മഹാദേവക്ഷേത്രം.JPG
പട്ടണക്കാട് മഹാദേവക്ഷേത്രംശിവൻകിഴക്ക്പട്ടണക്കാട്പട്ടണക്കാട്
ആലപ്പുഴ ജില്ല
പട്ടണകാട് ക്ഷേത്രം.jpg
ഉളിയന്നൂർ മഹാദേവക്ഷേത്രംശിവൻകിഴക്ക്അഷ്ടയിൽഉളിയന്നൂർ
എറണാകുളം ജില്ല
ഉളിയന്നൂർ ക്ഷേത്രം.jpg
കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രംദക്ഷിണാമൂർത്തിപടിഞ്ഞാറ്കിള്ളിക്കുറിശ്ശികിള്ളിക്കുറിശ്ശിമംഗലം
പാലക്കാട് ജില്ല
KillikkurussiMahadevaKshetram.jpg
പുത്തൂർ മഹാദേവക്ഷേത്രംപുത്തൂരപ്പൻകിഴക്ക്പുത്തൂർകരിവെള്ളൂർ
കണ്ണൂർ ജില്ല
Puthur Sri Maha Siva Temple.jpg
ചെങ്ങന്നൂർ മഹാദേവക്ഷേത്രംചെങ്ങന്നൂരപ്പൻ, ചെങ്ങന്നൂർ ഭഗവതികിഴക്ക്കുംഭസംഭവ മന്ദിരംചെങ്ങന്നൂർ
ആലപ്പുഴ ജില്ല
Chengannoor temple.jpg
സോമേശ്വരം മഹാദേവക്ഷേത്രംസോമേശ്വരത്തപ്പൻകിഴക്ക്സോമേശ്വരംപാമ്പാടി
തൃശ്ശൂർ ജില്ല
85-Someswaram Mahadeva Temple.JPG
വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രംതിരുവിമ്പിലപ്പൻകിഴക്ക്വെങ്ങാനെല്ലൂർചേലക്കര
തൃശ്ശൂർ ജില്ല
Venganallur Temple Nalampalam.jpg
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രംഇളയിടത്തപ്പൻകിഴക്ക്കൊട്ടാരക്കരകൊട്ടാരക്കര
കൊല്ലം ജില്ല
Kottarakara Padinjattinkara Siva Temple.jpg
കണ്ടിയൂർ മഹാദേവക്ഷേത്രംകണ്ടിയൂരപ്പൻകിഴക്ക്കണ്ടിയൂർമാവേലിക്കര
ആലപ്പുഴ ജില്ല
Kandiyur Siva Temple Tower.JPG
പാലയൂർ മഹാദേവക്ഷേത്രംശിവൻ-പാലയൂർകൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
ക്ഷേത്രം നിലവില്ല
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രംരാജരാജേശ്വരൻകിഴക്ക്മഹാദേവചെല്ലൂർതളിപ്പറമ്പ്
കണ്ണൂർ ജില്ല
Thalipparamba Rajarajeshwara Temple gate.JPG
നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രംശ്രീ കുലശേഖരത്തപ്പൻകിഴക്ക്നെടുമ്പൂർചെറുതുരുത്തി
തൃശ്ശൂർ ജില്ല
Nedumpura Temple Main Srikovil.PNG
മണ്ണൂർ മഹാദേവക്ഷേത്രംഅഘോരമൂർത്തിപടിഞ്ഞാറ്മണ്ണൂർകൊയിലാണ്ടി
കോഴിക്കോട് ജില്ല
തൃശ്ശിലേരി മഹാദേവക്ഷേത്രംഅഘോരമൂർത്തികിഴക്ക്തൃച്ചളിയൂർതിരുനെല്ലി
വയനാട് ജില്ല
Thrissileri temple - Papa Nasin river.jpg
ശൃംഗപുരം മഹാദേവക്ഷേത്രംദാക്ഷായണീവല്ലഭൻകിഴക്ക്ശൃംഗപുരംകൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
Sringapuram Mahadeva Temple.jpg
കരിവെള്ളൂർ മഹാദേവക്ഷേത്രംശിവൻകിഴക്ക്കോട്ടൂർകരിവെള്ളൂർ
കണ്ണൂർ ജില്ല
Karivellur Temple.jpg
മമ്മിയൂർ മഹാദേവക്ഷേത്രംമമ്മിയൂരപ്പൻകിഴക്ക്മമ്മിയൂർഗുരുവായൂർ
തൃശ്ശൂർ ജില്ല
Mammiyoor sree mahadeva temple.JPG
പറമ്പന്തളി മഹാദേവക്ഷേത്രംതളീശ്വരൻ, തളീശ്വരൻകിഴക്ക്പറമ്പുന്തളിമുല്ലശ്ശേരി
തൃശ്ശൂർ ജില്ല
Paramabamthali temple.jpg
ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രംശിവൻ, ബ്രഹ്മാവ്കിഴക്ക്തിരുനാവായതവനൂർ
മലപ്പുറം ജില്ല
Thirunavaya Brahma-Siva Temple.png
കാഞ്ഞിരമറ്റം മഹാദേവക്ഷേത്രംശിവൻപടിഞ്ഞാറ്കാരിക്കോട്തൊടുപുഴ
ഇടുക്കി ജില്ല
Kanjiramattom Aerial View.JPG
നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രംനാല്പത്തെണ്ണീശ്വരത്തപ്പൻകിഴക്ക്ചേർത്തലപാണാവള്ളി
ആലപ്പുഴ ജില്ല
Nalpathenneeswaram anakottil.JPG
കോട്ടപ്പുറം മഹാദേവക്ഷേത്രംശിവൻകിഴക്ക്കോട്ടപ്പുറംതൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല
Kottappuram - Siva Temple.jpg
മുതുവറ മഹാദേവക്ഷേത്രംശിവൻപടിഞ്ഞാറ്മുതുവറമുതുവറ
തൃശ്ശൂർ ജില്ല
Muthuvara Shiva Temple.JPG
വെളപ്പായ മഹാദേവക്ഷേത്രംവടക്കംതേവർ, തെക്കുംതേവർപടിഞ്ഞാറ്വളപ്പായ്വെളപ്പായ
തൃശ്ശൂർ ജില്ല
ചേന്ദമംഗലം കുന്നത്തളി ക്ഷേത്രംശിവൻകിഴക്ക്ചേന്ദമംഗലംചേന്ദമംഗലം
എറണാകുളം ജില്ല
ChenthamangalamKunnathurthaliSivaTemple.jpg
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രംതൃക്കണ്ടിയൂരപ്പൻകിഴക്ക്തൃക്കണ്ടിയൂർതൃക്കണ്ടിയൂർ
മലപ്പുറം ജില്ല
Trikandiyur Siva Temple srikovil.jpg
പെരുവനം മഹാദേവ ക്ഷേത്രംഇരട്ടയപ്പൻ,
മാടത്തിലപ്പൻ
പടിഞ്ഞാറ്പെരുവനംചേർപ്പ്‌
തൃശ്ശൂർ ജില്ല
PeruvanamTemple001.JPG
തിരുവാലൂർ മഹാദേവക്ഷേത്രംതിരുവാലൂരപ്പൻകിഴക്ക്തിരുവാലൂർആലങ്ങാട്
എറണാകുളം ജില്ല
Thiruvaloor Mahadeva Temple DSC03029.JPG
ചിറയ്ക്കൽ മഹാദേവക്ഷേത്രംശിവൻകിഴക്ക്ചിറയ്ക്കൽഅങ്കമാലി
എറണാകുളം ജില്ല
Chirakkal Mahadeva Temple Puliyanam Top View.JPG

No comments:

Post a Comment