ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, April 2, 2018

ശുഭചിന്ത,

ഭയം എപ്പോഴും ഇതുവരെ സംഭവിക്കാത്തതിനെ ക്കുറിച്ചും, ഇനി സംഭവിക്കാന് സാധ്യതയില്ലാത്ത തിനെക്കുറിച്ചുമാണ്.

Fear is always about that which is not yet, or never going to be.

സദ്‌ഗുരു വചനങ്ങൾ 

No comments:

Post a Comment