എല്ലാം ശൂന്യതയില്‍ നിന്നും വരുന്നു, ശൂന്യതയിലേക്കുതന്നെ തിരികെപ്പോകുകയും ചെയ്യുന്നു. അസ്തിത്വത്തിന്റെ അടിസ്ഥാനം തന്നെ ശൂന്യതയാണ്.
സദ്ഗുരു വചനങ്ങൾ
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment