ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, August 7, 2017

ശുഭചിന്ത,



നിത്യജീവിതത്തിൽ നമുക്കിടയിൽ എപ്പോഴും സാഹചര്യങ്ങൾ മാറികൊണ്ടിരിക്കുന്നു...

അവ നേരിടാൻ നാം എപ്പോഴും ഫ്ലെക്സിബിൾ ആയിരിക്കണം...


ഞാൻ പിടിച്ച മുയലിനു രണ്ടുകൊമ്പന്നുള്ള  ചിന്താഗതി ദൂരെ  പിഴുതെറിയുക...

എല്ലാ സാഹചര്യങ്ങളും സ്വീകരിക്കാനുള്ള ശാന്തമായ ഒരു മാനസികാവസ്ഥ വളർത്തിയെടുക്കാൻ ശ്രമിക്കുക..!!

No comments:

Post a Comment