ജീവിതം ക്ഷണംതോറും പരിവര്‍ത്തനവിധേയമായ ഒരു നിരന്തരപ്രവാഹമാണ്. നിങ്ങള്‍ എന്തഭിപ്രായം രൂപപ്പെടുത്തിയാലും, അതു തെറ്റായിത്തീരും.
സദ്ഗുരു വചനങ്ങൾ
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment