കുസുമം വര്‍ണ്ണ സമ്പന്നം ഗന്ധഹീനം ന ശോഭതേ ।
ന ശോഭതേ ക്രിയാഹീനം മധുരം വചനം തഥാ ॥
എത്രയധികം വര്‍ണ്ണപ്പകിട്ട് നിറഞ്ഞതാണെങ്കിലും സുഗന്ധം ഇല്ലാത്ത പുഷ്പത്തിന് ഒരു വിലയും ഇല്ല
അതു പോലെ വാക്കുകള്‍ എത്ര മധുരങ്ങളായാലും അവയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തികള്‍ ഇല്ലെങ്കില്‍ ആ വാക്കുകള്‍ക്ക് എന്താണ് വില?
പൊള്ളയായ വാക്കുകള്‍ നിറഞ്ഞു തുളുമ്പുന്ന ലോകത്തില്‍ ആണ് നാം കഴിഞ്ഞുകൂടുന്നത് എന്നത് ഒരു ദുഃഖസത്യമാണ്.
No comments:
Post a Comment