ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ് ഹനുമദ് ജയന്തിയായി ആഘോഷിക്കുന്നത്..
ഭഗവാന്‍ ശിവന്‍റെ അംശംമാണ് ഹനുമാന്‍...
വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാന്‍.
അതുകൊണ്ടുതന്നെ ഹനുമാന്‍റെ പ്രീതിക്കുവേണ്ടി
ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത് ഏറ്റവും ഉത്തമമാണ്.....
ഭജേ ഹേമരംഭാവനേ നിത്യവാസം
ഭജേ ബാലഭാനു പ്രഭാചാരുഭാസം
ഭജേ ചന്ദ്രികാകുന്ദമന്ദാരഹാസം
ഭജേ സന്തതം രാമഭൂപാലദാസം
ഭജേ ലക്ഷ്മണ പ്രാണരക്ഷാസുദക്ഷം
ഭജേ തോഷിതാശേഷഗീർവാണപക്ഷം
ഭജേ ഘോരസംഗ്രാമസീമാഹതാക്ഷം
ഭജേ രാമനാമാനുസമ്പ്രാപ്തലക്ഷം
ജയ് ഹനുമാൻ ...
No comments:
Post a Comment