ഭഗവാന്റെ സ്വരൂപമെന്താണ്? എന്ന ശൗനകന്റെ ചോദ്യത്തിന് സൂതൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്.
വദന്തി തത്തത്ത്വ വിദസ്തത്ത്വം യജ്ജ്ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി ശബ്ദ്യതേ
ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി ശബ്ദ്യതേ
തത്ത്വജ്ഞാനികൾ അദ്വിതീയ ജ്ഞാനത്തെ തത്ത്വമെന്ന് പറയുന്നു. അത് തന്നെയാണ് ബ്രഹ്മം, പരമാത്മാവ്, ഭഗവാൻ എന്നിങ്ങനെ വിവിധ നാമങ്ങളിൽ പ്രകീർത്തിക്കപ്പെടുന്നത്.
(ഭാഗവതം 1 - 2 - 11)
No comments:
Post a Comment