
ജീവിതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യവും സാധ്യതയും സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ. ഈ ഗുരു പൂര്‍ണിമ ദിവസം നിങ്ങളുടെ മേല്‍ കൃപാകടാക്ഷമുണ്ടാകും. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അനുഗ്രഹാശിസ്സുകളോടെ, - സദ്ഗുരു
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment