
മെഴുക് തിരി പോലെയാണ് എല്ലാപേരുടെയും ജീവിതം ... ദൂരത്ത് നിന്ന് നോക്കിയാൽ പ്രകാശം മാത്രമേ കാണൂ :.. അടുത്ത് ചെന്ന് നോക്കുക കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment