അമൃതവാണി

”ഈശ്വരാ, ഇന്നത്തെ ദിവസം, നിന്റെ സ്മരണ എന്നില്‍ നിരന്തരമായി ഉണ്ടാകണേ; ഇന്നത്തെ എന്റെ ഓരോ ചിന്തയും ഓരോ വാക്കും ഓരോ പ്രവൃത്തിയും നിന്നിലേക്കടുപ്പിക്കുന്നവയായിരിക്കണേ. മനസാ, വാചാ, കര്‍മണാ ആരേയും വേദനിപ്പിക്കാന്‍ ഇടവരുത്തരുതേ ഒരുനിമിഷവും എന്നെ പിരിയരുതേ.” എന്നിങ്ങനെ ഉള്ളുതുറന്ന് പ്രാര്‍ത്ഥിക്കണം.
No comments:
Post a Comment