രണ്ടു വ്യക്തികള്‍ ഒരിക്കലും ഒരേപോലെയല്ല. ആളുകളെ തുല്യരായി ഗണിക്കാന്‍ കഴിയില്ല. തുല്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനേ സാധിക്കൂ.
സദ്ഗുരു
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment