ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 3, 2018

ശുഭചിന്ത



വേണ്ടത്ര മരങ്ങളുണ്ടെങ്കില് നമുക്ക് ആവശ്യത്തിനു മഴ ലഭിക്കും, നമ്മുടെ നദികളില് നീരൊഴുകും.

If we have sufficient trees, we will have sufficient rain, and our rivers will flow.

സദ്ഗുരു 

No comments:

Post a Comment