നിങ്ങള്‍ക്ക് ആരോടും ഒന്നിനോടും കടപ്പാടില്ല. നിങ്ങള്‍ക്കു സ്നേഹവും കരുതലുമുണ്ടെങ്കില്‍, നിങ്ങള്‍ ആവശ്യമുള്ളതു ചെയ്യും.
സദ്ഗുരു
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment