ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 10, 2018

ശുഭചിന്ത



പരിസ്ഥിതി സംരക്ഷണം നമ്മള് ഗൌരവത്തോടെ കാണുന്നുവെങ്കില്, പ്രകൃതി വിഭവങ്ങളുടെ ലഭ്യതയ്ക്കനുസൃതമായി നാം ജനസംഖ്യയെ ക്രമീകരിക്കേണ്ടിയിരിക്കുന്നു.

If we are serious about saving the environment, we need to adjust our population growth to the natural resources that we have.

സദ്ഗുരു 

No comments:

Post a Comment