നമ്മുടെ ശരീരം പ്രധാനമായും മണ്ണും ജലവുമാണ്. നമ്മുടെ മണ്ണിന്റെയും ജലത്തിന്റെയും ഗുണമാണ് നമ്മുടെ ആഹാരം, നമ്മുടെ ശരീരം നമ്മുടെ ജീവിതം ഇവയുടെയൊക്കെ ഗുണം നിശ്ചയിക്കുന്നത്.
സദ്ഗുരു
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment