ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 20, 2018

ശുഭചിന്ത



കഴിഞ്ഞ നൂറു വര്ഷത്തിനിടക്ക് മനുഷ്യജനസംഖ്യ നിരുത്തരവാദപരമായി അനേകമടങ്ങു വര്ദ്ധിച്ചിട്ടുണ്ട്. സ്ഥലം തികയാതെ വരുമ്പോള് കൂടുതല് സംഘര്ഷമുണ്ടാകും.

Human population has multiplied irresponsibly in the last hundred years. Where there is no space, there is more friction.

സദ്ഗുരു 

No comments:

Post a Comment