ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 22, 2018

ശുഭചിന്ത




നിങ്ങള് പുതിയ കര്മത്തിന്റെ പശ പുരട്ടിക്കൊണ്ടിരുന്നാല് മാത്രമേ പഴയ കര്മപാളികള് നിങ്ങളില് പറ്റിയിരിക്കൂ.

Old layers of karma can stick to you only if you keep adding new layers of karmic glue.


സദ്ഗുരു 

No comments:

Post a Comment