ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 11, 2018

ശുഭചിന്ത



നിങ്ങള് ലോകത്തേക്കു വരുമ്പോള് നിങ്ങളില് ജീവനല്ലാതെ യാതൊന്നുമില്ല. അതില് നിന്നും എന്തു സൃഷ്ടിക്കുന്നു എന്നതു നിങ്ങളില് നിക്ഷിപ്തമാണ്.

When you come into this world, you have nothing but life in you. What you make out of it is up to you.

സദ്ഗുരു 

No comments:

Post a Comment