ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 21, 2018

ശുഭചിന്ത



നമുക്കെല്ലാവര്ക്കും പരമാനന്ദത്തോടെയും ആന്തരികസൌഖ്യത്തോടെയും ജീവിക്കാനുള്ള സാധ്യതയുണ്ട്നമ്മുടെ ഉള്ളില് നാം ശരിയായ പരിസ്ഥിതി സൃഷ്ടിക്കുകയാണെങ്കില്.

We all have the potential to live in blissfulness and inner wellbeing – if only we create the right kind of climate within ourselves.


സദ്ഗുരു 

No comments:

Post a Comment