ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 15, 2018

ശുഭചിന്ത




ഒരു മരം നടുമ്പോള് നിങ്ങള് ചെയ്യുന്നത്, ലോകത്തെയും അതിലെ ആളുകളെയും ഭൂമിയിലെ സകല ജീവജാലങ്ങളെയും കുറിച്ചു നിങ്ങള്ക്കു കരുതലുണ്ട് എന്നു പ്രസ്താവിക്കുകയാണ്.


If you plant a tree, you are making a statement that you care for the world, the people, and life on the planet, beyond yourself.

സദ്ഗുരു 

No comments:

Post a Comment