ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, February 12, 2018

ശുഭചിന്ത



ചെയ്യുന്ന പ്രവൃത്തി പ്രസരിപ്പുള്ളതാകുമ്പോഴേ നിങ്ങള് പരിധികള് ലംഘിക്കൂ. കളി ഒരു പ്രസരിപ്പുള്ള പ്രവൃത്തിയാണ്. അതുകൊണ്ടു തന്നെ പരിധികള് ലംഘിക്കുന്നതു സ്വാഭാവികമാണ്.

Only when your activity is exuberant, will you keep crossing limits. Sport is exuberant activity, so crossing limits becomes natural.

സദ്ഗുരു 

No comments:

Post a Comment