ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, July 3, 2017

ഓം സുബ്രഹ്മണ്യായ നമ:

Image result for sri subramanya swamy photos


ധ്യായേ ഷൺമുഖമിന്ദു കോടി സദൃശം
രത്നപ്രഭാശോഭിതം
ബാലാർക്കദ്യുതിഷട് കിരീടവിലസത്
കേയൂരഹാരാന്വിതം
കർണ്ണാലംബിത കുണ്ഡല പ്രവിലസദ്
ഗണ്ഡസ്ഥലാശോഭിതം
കിഞ്ചിത് കങ്കണകിങ്കിണീരവയുതം
ശൃംഗാര സാരോദയം
ധ്യായേദീപ്സിതസിദ്ധിതം ശിവസുതം
ശ്രീദ്വാദശാക്ഷം ഗുഹം
ഖേടം കുക്കുടമങ്കുശഞ്ചവരദം
പാശംധനുശ്ചക്രകം
വജ്രം ശക്തിമസിം ച ശൂലമഭയം
ദോർഭിർധൃതം ഷൺമുഖം
നിത്യംച്ചിത്ര മയൂരവാഹന യുതം
ചിത്രാംബരാലംകൃതം

ഓം സുബ്രഹ്മണ്യായ നമ:

No comments:

Post a Comment