ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, July 1, 2017

ശുഭചിന്ത

Image result for flowers


ക്ലേശവിമുക്തമാകാനുള്ള ഒരേയൊരു മാര്ഗം ധ്യാനമാണ്. എന്തെന്നാല്, അതു മനസ്സിനതീതമായ ഒരു തലമാണ്. എല്ലാ ക്ലേശവും പ്രയാസവും മനസ്സിന്റെയാണ്.

Meditation is the only way to freedom from stress as it is a dimension beyond the mind. All the stress and struggle are of the mind.


No comments:

Post a Comment