ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, June 10, 2017

ശുഭചിന്ത

Related image


ഭൂമിയിലെ ഒരു ജീവിയായിരിക്കുക എന്നാല് സ്രഷ്ടാവിന്റെ കരങ്ങള് നിങ്ങളെ സ്പര്ശിച്ചു എന്നര്ത്ഥം. അതിനേക്കാള് വലിയ ഒരനുഗ്രഹവുമില്ല.

Being a creature on the planet means the hand of the Creator has touched you. There is no better blessing.

No comments:

Post a Comment