ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, June 17, 2017

ശ്രീ ലക്ഷ്മീ സ്തോത്രം

Related image

ക്ഷമസ്വ ഭഗവത്യംബ ക്ഷമാശീലേ പരാത്പരേ
ശുദ്ധസത്ത്വസ്വരൂപേ ച കോപാദിപരിവര്‍ജ്ജിതേ

ഉപമേ സര്‍വസ്വാധീനാം ദേവീനാം ദേവ പൂജ്യതേ
ത്വയാ വിനാ ജഗത്സര്‍വം മ്രുതതുല്യം ച നിഷ്ഫലം

സര്‍വസമ്പത്സ്വരൂപാ ത്വം സര്‍വേഷാം സര്‍വരൂപിണി
രാസേശ്വര്യധീദേവീ ത്വം ത്വത്കലാഃ സര്‍വയോഷിതഃ

കൈലാസേ പാര്‍വതീ ത്വം ച ക്ഷീരോദേ സിന്ധുകന്യകാ
വര്‍ഗേ ചി ഹി സ്വര്‍ഗ്ഗലക്ഷ്മീഃ ത്വം മര്‍ത്യലക്ഷ്മീശ്ച ഭൂതലേ

വൈകുണ്ഠേ ച മഹാലക്ഷ്മീര്‍ദേവ ദേവീ സരസ്വതീ
ഗംഗാ ച തുളസീ ത്വം ച സാവിത്രീ ബ്രഹ്മലോകതഃ

ക്രിഷ്ണാപ്രാണാധിദേവീ ത്വം ഗോലോകേ രാധികാ സ്വയം
രാസേ രാസേശ്വരീ ത്വം ച വ്രുന്ദാവനവനേ വനേ

ക്രിഷ്ണപ്രിയാ ത്വം ഭാണ്ഡീരേ ചന്ദ്രാ ചന്ദനകാനനേ
വിരജാ ചമ്പകവനേ ശതശ്രിംഗേ ച സുന്ദരീ

പത്മാവതീ പത്മവനേ മാലതീ മാലതീവനേ
കുംഭദന്തീ കുന്ദവനേ സുശീലാ കേതകീവനേ

കദംബമാലാ ത്വം ദേവീ കദംബകാനനേ f പി ച
രാജലക്ഷ്മീ രാജഗേഹേ ഗ്രുഹലക്ഷ്മീര്‍ഗ്രുഹേ ഗ്രുഹേ

ഇത്യുക്ത്വാ ദേവതാഃ സര്‍വാ മുനയോ മനവസ്തഥാ
രുരുദുര്‍നമ്രവദനാഃ ശുഷ്കകണ്ഠോഷ്ഠ താലുകാഃ

ഇതി ലക്ഷ്മീസ്തവം പുണ്യം സര്‍വദേവൈഃ ക്രുതം ശുഭം
യഃ പഠേത്പ്രാതരുത്ഥായ സര്‍വൈ സര്‍വം ലഭേത്ധ്രുവം

അഭാര്യോ ലഭതേ ഭാര്യാം വിനീതാം സുസുതാം സതീം
സുശീലാം സുന്ദരീം രമ്യാമതീസുപ്രിയവാദിനീം

പുത്രപൌത്രവതീം ശുദ്ധാംകുലജാം കോമളാം വരാം
അപുത്രോ ലഭതേ പുത്രം വൈഷ്ണവം ചിരഞ്ജീവിനം

പരമൈശ്വര്യയുക്തം ച വിദ്യാവന്തം യശസ്വിനം
ഭ്രഷ്ടരാജ്യോ ലഭേദ്രാജ്യം ഭ്രഷ്ടശ്രീഃ ലഭതേ ശ്രിയം

ഹതബന്ധുര്‍ലഭേത്ബന്ധും ധനഭ്രഷ്ടോ ധനം ലഭേത്
കീര്‍ത്തിഹീനോ ലഭേത്കീര്‍ത്തിം പ്രതിഷ്ഠാം ച ലഭേത്ധ്രുവം

സര്‍വമംഗളമിദം സ്തോത്രം ശോകസന്താപനാശനം
ഹര്‍ഷാനന്ദകരം ശശ്വദ്ധര്‍മ്മമോക്ഷസുഹ്രുത്പദം

ഇതി ശ്രീ ലക്ഷ്മീസ്തോത്രം സമ്പൂര്‍ണ്ണം

No comments:

Post a Comment