ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, June 26, 2017

ശുഭചിന്ത


Mystic Quote - Sadhguru

അവിശ്വസനീയമായ കാര്യങ്ങള് ലളിതമായി ചെയ്യാന് കഴിയും, അതു സംഭവിപ്പിക്കുന്നതിനായി നമ്മള് പ്രതിജ്ഞാബദ്ധരാണെങ്കില്.

Incredible things can be done simply if we are committed to making them happen.


No comments:

Post a Comment