ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 14, 2017

സരസ്വതി സ്തോത്രം


Image result for saraswathi devi photos


രചന: അഗസ്ത്യ ഋശി


യാ കുംദേംദു തുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദംഡമംഡിതകരാ യാ ശ്വേതപദ്മാസനാ |
യാ ബ്രഹ്മാച്യുത ശംകരപ്രഭൃതിഭിര്ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ || 1 ||


ദോര്ഭിര്യുക്താ ചതുര്ഭിഃ സ്ഫടികമണിനിഭൈ രക്ഷമാലാംദധാനാ
ഹസ്തേനൈകേന പദ്മം സിതമപിച ശുകം പുസ്തകം ചാപരേണ |
ഭാസാ കുംദേംദുശംഖസ്ഫടികമണിനിഭാ ഭാസമാനാസമാനാ
സാ മേ വാഗ്ദേവതേയം നിവസതു വദനേ സര്വദാ സുപ്രസന്നാ || 2 ||


സുരാസുരൈസ്സേവിതപാദപംകജാ കരേ വിരാജത്കമനീയപുസ്തകാ |
വിരിംചിപത്നീ കമലാസനസ്ഥിതാ സരസ്വതീ നൃത്യതു വാചി മേ സദാ || 3 ||


സരസ്വതീ സരസിജകേസരപ്രഭാ തപസ്വിനീ സിതകമലാസനപ്രിയാ |
ഘനസ്തനീ കമലവിലോലലോചനാ മനസ്വിനീ ഭവതു വരപ്രസാദിനീ || 4 ||


സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി |
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്ഭവതു മേ സദാ || 5 ||


സരസ്വതി നമസ്തുഭ്യം സര്വദേവി നമോ നമഃ |
ശാംതരൂപേ ശശിധരേ സര്വയോഗേ നമോ നമഃ || 6 ||


നിത്യാനംദേ നിരാധാരേ നിഷ്കളായൈ നമോ നമഃ |
വിദ്യാധരേ വിശാലാക്ഷി ശുദ്ധജ്ഞാനേ നമോ നമഃ || 7 ||


ശുദ്ധസ്ഫടികരൂപായൈ സൂക്ഷ്മരൂപേ നമോ നമഃ |
ശബ്ദബ്രഹ്മി ചതുര്ഹസ്തേ സര്വസിദ്ധ്യൈ നമോ നമഃ || 8 ||


മുക്താലംകൃത സര്വാംഗ്യൈ മൂലാധാരേ നമോ നമഃ |
മൂലമംത്രസ്വരൂപായൈ മൂലശക്ത്യൈ നമോ നമഃ || 9 ||


മനോന്മനി മഹാഭോഗേ വാഗീശ്വരി നമോ നമഃ |
വാഗ്മ്യൈ വരദഹസ്തായൈ വരദായൈ നമോ നമഃ || 10 ||


വേദായൈ വേദരൂപായൈ വേദാംതായൈ നമോ നമഃ |
ഗുണദോഷവിവര്ജിന്യൈ ഗുണദീപ്ത്യൈ നമോ നമഃ || 11 ||


സര്വജ്ഞാനേ സദാനംദേ സര്വരൂപേ നമോ നമഃ |
സംപന്നായൈ കുമാര്യൈ ച സര്വജ്ഞേ തേ നമോ നമഃ || 12 ||


യോഗാനാര്യ ഉമാദേവ്യൈ യോഗാനംദേ നമോ നമഃ |
ദിവ്യജ്ഞാന ത്രിനേത്രായൈ ദിവ്യമൂര്ത്യൈ നമോ നമഃ || 13 ||


അര്ധചംദ്രജടാധാരി ചംദ്രബിംബേ നമോ നമഃ |
ചംദ്രാദിത്യജടാധാരി ചംദ്രബിംബേ നമോ നമഃ || 14 ||


അണുരൂപേ മഹാരൂപേ വിശ്വരൂപേ നമോ നമഃ |
അണിമാദ്യഷ്ടസിദ്ധായൈ ആനംദായൈ നമോ നമഃ || 15 ||


ജ്ഞാന വിജ്ഞാന രൂപായൈ ജ്ഞാനമൂര്തേ നമോ നമഃ |
നാനാശാസ്ത്ര സ്വരൂപായൈ നാനാരൂപേ നമോ നമഃ || 16 ||


പദ്മജാ പദ്മവംശാ ച പദ്മരൂപേ നമോ നമഃ |
പരമേഷ്ഠ്യൈ പരാമൂര്ത്യൈ നമസ്തേ പാപനാശിനീ || 17 ||


മഹാദേവ്യൈ മഹാകാള്യൈ മഹാലക്ഷ്മ്യൈ നമോ നമഃ |
ബ്രഹ്മവിഷ്ണുശിവായൈ ച ബ്രഹ്മനാര്യൈ നമോ നമഃ || 18 ||


കമലാകരപുഷ്പാ ച കാമരൂപേ നമോ നമഃ |
കപാലികര്മദീപ്തായൈ കര്മദായൈ നമോ നമഃ || 19 ||


സായം പ്രാതഃ പഠേന്നിത്യം ഷണ്മാസാത്സിദ്ധിരുച്യതേ |
ചോരവ്യാഘ്രഭയം നാസ്തി പഠതാം ശൃണ്വതാമപി || 20 ||


ഇത്ഥം സരസ്വതീ സ്തോത്രമഗസ്ത്യമുനി വാചകമ് |
സര്വസിദ്ധികരം നൠണാം സര്വപാപപ്രണാശനമ് || 21 ||




No comments:

Post a Comment