ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, June 24, 2017

ശുഭചിന്ത


Mystic Quote - Sadhguru

കൃതജ്ഞത ഒരു മനോഭാവമല്ല. നിങ്ങള്ക്കു ലഭിച്ചതിനെക്കുറിച്ച് നിങ്ങള് അത്യധികം പരവശനാകുമ്പോള്, നിങ്ങളില് നിന്നും പ്രവഹിക്കുന്ന ഒന്നാണ് കൃതജ്ഞത.

Gratitude is not an attitude. Gratitude is something that flows out of you when you are overwhelmed by what has been given to you.


No comments:

Post a Comment