ഞാന്‍ സംസാരിക്കുമ്പോള്‍, ഒരു ശിക്ഷണം നല്കുകയല്ല ചെയ്യുന്നത്. ഞാന്‍ ആളുകളില്‍ അറിയാനുള്ള ദാഹമുണര്ത്തുക മാത്രമാണ് ചെയ്യുന്നത്.
സദ്ഗുരു
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment