ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 11, 2017

ശുഭചിന്ത




വിജയത്തിനും പരാജയത്തിനും, ആരോഗ്യത്തിനും അനാരോഗ്യത്തിനും, ജീവിതത്തിനും മരണത്തിനും, എല്ലാം അതീതമായി പരസ്പരം പ്രതിജ്ഞാബദ്ധരായിരിക്കുക - അതാണ് നിങ്ങളെ ഒരു കുടുംബമാക്കുന്നത്.


To be committed to each other beyond success and failure, health and ill-health, life and death – that’s what makes you a family.


No comments:

Post a Comment