ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 18, 2017

ശുഭചിന്ത,





ബോധം ഒരു കൂട്ടംചിന്തകളോ, ഒരു പ്രത്യേകതലത്തിലുള്ള ധാരണയോ അല്ല - അത് പരിധികളില്ലാത്ത ഒരു പരിമാണമാണ്.

Consciousness is not a bunch of thoughts or a certain level of understanding – it’s a boundless dimension.


No comments:

Post a Comment