ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, September 22, 2017

ശുഭചിന്ത,




സ്നേഹം ഉള്ക്കൊള്ളലിന്റെ പ്രക്രിയയാണ്ഒരിക്കല് ഞാന് നിങ്ങളെ എന്റെ ഒരു ഭാഗമായി ഉള്ക്കൊണ്ടാല്, ഞാന് എന്നോടെങ്ങിനെയാണോ അതുപോലെതന്നെയായിരിക്കും നിങ്ങളോടും.


Love is a process of inclusion. Once I include you as a part of me, I will be to you just the way I am to myself.


No comments:

Post a Comment