ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, September 16, 2017

ശുഭചിന്ത,


Mystic Quote - Sadhguru


ശിവന് ഒരു പരിമാണമാണ്, ആശയമാണ്, ഒരു വ്യക്തിയുമാണ്. ഇത് സംസ്കാരത്തിന്റെ അതുല്യവും ഏറ്റവും മഹത്തരവുമായ ഒരു വശമാണ്.


Shiva is a dimension, a concept and a person. This is a unique and most significant aspect of this culture.


No comments:

Post a Comment