യേ യഥാമാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം മമ വർത്മാനുവർത്തന്തേ മമനുഷ്യാ;പാർത്ഥ സർവ്വശഃ
അർത്ഥം
ആർ ഏതേതു പ്രകാരത്തിൽ എന്നെ ഭജിക്കുന്നുവോ അതാതു തരത്തിൽ ഞാൻ അവരെ അനുഗ്രഹിക്കുന്നു. അർജ്ജുനാ! എങ്ങിനെ ആയാലെന്താണ്? അവരെല്ലാവരും എന്റെ മാർഗ്ഗത്തെ ത്തന്നെ അനുവർത്തിക്കുന്നവരാണ് അവരുടെ മനോഭാവമനുസരിച്ച ഫലം സിദ്ധിക്കുമെന്ന് ആന്തരികാർത്ഥം
തികച്ചും മനശ്ശാസ്ത്രപരവും, ഭൗതിക ശാസ്ത്ര പ്രകാരവും ആയ പൂർണ്ണ മായ ആരാധനാ സമ്പ്രദായമാണ് ഹിന്ദുക്കളുടേത്.
No comments:
Post a Comment