ചൊല്ലുക ചൊല്ലുക പാവന മന്ത്രം
ഓം പരാശക്ത്യൈ നമ:
ശക്തി തരുന്നൊരു പാവന മന്ത്രം
ഓം പരാശക്ത്യൈ നമ:
പാപം മാറ്റും പാവന മന്ത്രം
ഓം പരാശക്ത്യൈ നമ:
പരമാനന്ദം നൽകും മന്ത്രം
ഓം പരാശക്ത്യൈ നമ:
ഭഗവാൻ വിഷ്ണു ജപിക്കും മന്ത്രം
ഓം പരാശക്ത്യൈ നമ:
കൈലാസപതി പ്രിയയാം മന്ത്രം
ഓം പരാശക്ത്യൈ നമ:
ഭണ്ഡാസുരനെ വധിച്ചൊരു മന്ത്രം
ഓം പരാശക്ത്യൈ നമ:
ഭക്തപ്രിയയുടെ ഉത്തമ മന്ത്രം
ഓം പരാശക്ത്യൈ നമ:
ഭക്തസൗഭാഗ്യദായിക മന്ത്രം
ഓം പരാശക്ത്യൈ നമ:
ഭയനാശിനിയുടെ പാവന മന്ത്രം
ഓം പരാശക്ത്യൈ നമ:
അഭയം നൽകും ഈശ്വരി മന്ത്രം
ഓം പരാശക്ത്യൈ നമ:
ശാന്തി വരുത്തും ശാശ്വത മന്ത്രം
ഓം പരാശക്ത്യൈ നമ:
നിത്യം മുക്തി വരുത്തും മന്ത്രം
ഓം പരാശക്ത്യൈ നമ:
മദനാശിനിയുടെ മഹതാം മന്ത്രം
ഓം പരാശക്ത്യൈ നമ:
മോഹമകറ്റാൻ പറ്റിയ മന്ത്രം
ഓം പരാശക്ത്യൈ നമ:
ക്രോധമകറ്റാൻ പാവന മന്ത്രം
ഓം പരാശക്ത്യൈ നമ:
മൃത്യുവെ മഥനം ചെയ്യാൻ മന്ത്രം
ഓം പരാശക്ത്യൈ നമ:
ദുഃഖമകറ്റാൻ ചൊല്ലും മന്ത്രം
ഓം പരാശക്ത്യൈ നമ:
ദുഷ്ടരെ വേഗം ഹനിക്കും മന്ത്രം
ഓം പരാശക്ത്യൈ നമ:
ദോഷമകറ്റാൻ പോഷണമന്ത്രം
ഓം പരാശക്ത്യൈ നമ:
മംഗളദായകമായൊരു മന്ത്രം
ഓം പരാശക്ത്യൈ നമ:
ഓഡിയോ
ReplyDelete