ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 25, 2017

ശുഭചിന്ത,




നിങ്ങളുടെ ശരീരത്തിലെ ഓരോ അണുകണവും മുഴുവന് ബ്രഹ്മാണ്ഡവുമായി നിരന്തര വ്യവഹാരത്തിലാണ്. താനൊരു വേറിട്ട സത്തയാണെന്നു നിങ്ങള് മാത്രമാണ് വിശ്വസിക്കുന്നത്.



Every subatomic particle in your system is in constant transaction with the whole cosmos. You only believe you are a separate entity.


No comments:

Post a Comment