ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, October 8, 2017

ശുഭചിന്ത,


മദ്യത്തിലൂടെയായാലും മയക്കുമരുന്നിലൂടെയായാലും, അതുപോലെ അപായകരമായ മറ്റു കാര്യങ്ങളിലൂടെയായാലും - നമ്മുടെ പരിമിതികളെ മറികടക്കാനുള്ള വഴി തെറ്റിയ ശ്രമങ്ങളിലൂടെ ഒത്തിരി ജീവിതങ്ങൾ പാഴാക്കപ്പെട്ടിട്ടുണ്ട്.


Whether it is drink, drugs, or other risky things – too many lives have been wasted in misguided efforts to break our limitations.


No comments:

Post a Comment