ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, October 10, 2017

ശുഭചിന്ത,





നിങ്ങള്ക്കു മക്കളുണ്ടെങ്കില്, ആദ്യം വേണ്ടതു നിങ്ങള് സത്യസന്ധരാകുക എന്നതാണ്. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും തമ്മില് പൊരുത്തമുണ്ടായിരിക്കണം.


If you have children, first of all, you have to establish integrity. Your words and your actions should match.


No comments:

Post a Comment