ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 5, 2017

ശുഭചിന്ത,





നിങ്ങൾ സ്ഥിരമായി പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു എങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ വളർച്ചയും മഹത്തായ സാദ്ധ്യതകളുമുള്ള ഒരു ജീവിതം നയിക്കുന്നു എന്നാണ്.


If you are constantly facing new situations, it means you are living a life of growth and great possibilities.


No comments:

Post a Comment